തൊടുപുഴ: മൂലമറ്റം- പുള്ളിക്കാനം റോഡിൽ ടാറിംഗ് പണികൾ ആരംഭിക്കുന്നതിനാൽ എടാട് മുതൽ പുള്ളിക്കാനം വരെ ഇന്ന് മുതൽ ഗതാഗതം നിരോധിക്കും.