മൂലമറ്റം: പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികൾക്കായി ചാവറ ഇന്റർ സ്‌കൂൾ ജനറൽ ക്വിസ് മത്സരം 31ന് സെന്റ്‌ ജോസഫ് അക്കാഡമിയിൽ നടക്കും. ഒന്നാം സമ്മാനം 8,000 രൂപയും രണ്ടാം സമ്മാനം 4,000 രൂപയുമാണ്. ഫോൺ: 9656223884.