varghse

ഇളംദേശം : തുരുത്തിപ്പാറയിൽ ടി.എം. വർഗീസ് (കുട്ടിപാപ്പൻ-81) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ പരേതയായ കാതറിൻ കലയന്താനി കൈതപറമ്പിൽ കുടുംബാംഗം. മക്കൾ:ഷേർളി, ഷൈനി (ടീച്ചർ, എസ്.എച്ച്. ജി.എച്ച്. എസ്,മുതലക്കോടം), ഷെൻസി (അർബൻ ബാങ്ക്, മണക്കാട്). മരുമക്കൾ:ജോർജ്, കാരക്കുന്നേൽ,കല്ലൂർക്കാട് (റിട്ട.പ്രൊഫ,നിർമ്മലകോളേജ്, മുവാറ്റുപുഴ), പരേതനായ ബെന്നി ചെമ്പരത്തി, മുതലക്കോടം (റിട്ട.കൃഷി അസിസ്റ്റന്റ് ഡയറക്ടർ, ഇളംദേശം),ബേബിച്ചൻപോത്താനാമൂഴി (ദുബായ്).