kalyaniyamma

മേലുകാവ് :പേരിശ്ശേരിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കല്യാണിയമ്മ (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഇലപ്പള്ളി വടക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ : രവി, ശശി, വത്സ, രാജു, മിനി, സജു, സന്തോഷ്, ഷാജി. മരുമക്കൾ: ലീലാമ്മ, സുരേന്ദ്രൻ, മിനി, പരേതനായ സെൽവരാജ്, അശ്വതി.