ousep

വണ്ണപ്പുറം : വടയാറ്റുകുന്നേൽ വി.ടി ജോസഫ്(ഔതച്ചേട്ടൻ-85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ മേരി വെള്ളിക്കുളം ചെമ്മരപ്പിള്ളിൽ കുടുബാംഗം. മക്കൾ: ഉമ്മച്ചൻ, വത്സമ്മ, റോയി. മരുമക്കൾ: ചിന്നക്കുട്ടി മോളേൽ(വണ്ണപ്പുറം), ജോസ് തെങ്ങുംപിള്ളിൽ(വണ്ണപ്പുറം), ശോഭ മുപ്രപറമ്പിൽ(വരാപ്പുഴ)