വണ്ണപ്പുറം : അറയ്ക്കൽ രാജപ്പൻ എ.കെ.(69) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ ശോഭന ചെറുതോണി കരോട്ടുകുന്നേൽ കുടുബാംഗം. മക്കൾ: രമ്യ, അനിത, അനീഷ്. മരുമക്കൾ: മനു, ബിജു.