chacko

ചെരിഞ്ചാംകുട്ടി: ചെമ്പകപ്പാറ വളവനാൽ ചാക്കോ സ്‌കറിയ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പെരിഞ്ചാംകുട്ടി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ റോസമ്മ കാമാക്ഷി അയ്യൂനിക്കൽ കുടുംബാംഗം. മക്കൾ: അപ്പച്ചൻ, തോമസ്, ലീലാമ്മ, സിസ്റ്റർ ജയ ഡി എസ് എസ്, ലീന, സിസ്റ്റർ പ്രിയ ഡി എസ് എസ്, ബിനു. മരുമക്കൾ: വൽസമ്മ, കുട്ടിയമ്മ, തങ്കച്ചൻ, സിബി, നൂബി.