ഇളംദേശം :(തൊടുപുഴ ) കെണയനാനിക്കൽ ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ- 96 ) നിര്യാതനായി . സംസ്‌ക്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10:30 ന് വെട്ടിമറ്റം വിശുദ്ധ ഫ്രാൻസീസ് ഡി സാലസ് പള്ളിയിൽ . ഭാര്യ പരേതയായ മറിയം പെരിങ്ങളം മീനച്ചിൽ കുടുംബാംഗം. മക്കൾ: ഏലിക്കുട്ടി, കെ.ജെ മാത്യു,(പെരിങ്ങളം ) സിസ്റ്റർ. മെർലി എഫ് സി സി (മരിയൻ മെഡിക്കൽ സെന്റർ, പാല), കെ.ജെ ജോസഫ് , സിസ്റ്റർ. ആൻസിറ്റ (സി.എഫ് എം എസ് എസ് ഇറ്റലി ), സിസ്റ്റർ . ട്രീസ (എസ്.സി കൽക്കട്ട), സിസിലി, പരേതനായ കുര്യാക്കോസ്, സിസ്റ്റർ ജെസ്ലിൻ (എഫ്.സി.സി പഞ്ചാബ്). മരുമക്കൾ : ആന്റണി ആലപ്പാട്ട്കുന്നേൽ,( കളത്തുക്കടവ്) റോസമ്മ കോന്നൂർ,(പെരിങ്ങളം ) ഗ്രേസിപുതുപ്പള്ളിൽ,(ഇളംദേശം ) വക്കച്ചൻ കുറ്റിയാത്ത്,(വെള്ളിയാമറ്റം ) .