ചിറ്റൂർ : ചിറ്റൂർ ജവഹർ മെമ്മോറിയൽ പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ ജ്ഞാനപീഠം ജീ മുതൽ അക്കിത്തം വരെ എന്ന വിഷയത്തിൽ സെമിനാർ നടത്തി. റിട്ടയേർഡ് ഹെഡ്മാസ്റ്റർ സി. രാജൻ വിഷയം അവതരിപ്പിച്ചു. സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു.