അരിക്കുഴ: പാറക്കടവ് കാരക്കുന്നേൽ ഭാസ്ക്കരൻ (77) നിര്യാതനായി. സംസ്ക്കാരം നടത്തി.ഭാര്യ: പരേതയായ ജാനകി. മക്കൾ: സുലോചന, സുകു. മരുമക്കൾ: രാജപ്പൻ, രേണുക.