ithamma

അരിക്കുഴ: പരുത്തിപ്പിള്ളിൽ മാത്യുവിന്റെ ഭാര്യ ഇത്തമ്മ( ബ്രിജിറ്റ്-64) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. പുണർത്താംകുന്നേൽ കുടുംബാംഗമാണ്. മകൾ: ആൻസി മാത്യു. മരുമകൻ: ജോബി പൗലോസ് (മുളവരിയ്ക്കൽ മാറിക).