അമയപ്ര: കൊച്ചുപറമ്പിൽ കെ. എം. എബ്രഹാമിന്റെ കുഞ്ഞവറാച്ചൻ) ഭാര്യ ചിന്നമ്മ(72) നിര്യാതയായി.സംസ്ക്കാരശുശ്രൂഷ നാളെ രാവിലെ പത്തിന് മൂവാറ്റുപുഴ ആനിക്കാട്ടുള്ള സ്വവസതിയിലാരംഭിച്ച് 12 ന് ഉടുമ്പന്നൂർ അമയപ്ര സെന്റ്മേരീസ് താക്കോബായ പള്ളിയിൽ നടക്കും. പുതുവേലി കവുങ്ങുംപിള്ളിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (അയർലന്റ് ), സൗമ്യ. മരുമക്കൾ: വിജി പുളിക്കത്തടത്തിൽ ആരക്കുഴ, മഞ്ചുഷ് തറമറ്റത്തിൽ പിറവം.