മുട്ടം: കെ എൻ രാജീവൻ നായർ വോളി അക്കാദമി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനവും രാജീവൻ നായർ അനുസ്മരണവും നടത്തി. വോളി അക്കാദമി പ്രസിഡന്റ് വനജ രാജീവൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ ഉദ്ഘാടനം ചെയ്തു. ടി സി മാത്യു, ജോയ് കെ വി, പി എസ് രാധാകൃഷ്ണൻ, ടി കെ മോഹനൻ, ഔസേപ്പച്ചൻ ചരക്കുന്നത്ത്, കെ എ പരീത്, ബിനു ജെ കൈമൾ, ടി എം റഷീദ്, കെ എ സന്തോഷ്‌, ടോമി ജോർജ് മൂഴിക്കുഴിയിൽ, ജോസ് മുഞ്ഞനാട്ട്, പ്രകാശ് അയ്യനിക്കാട്ട് എന്നിവർ സംസാരിച്ചു