1000-acre

അയിര മേക്കർ കൈവല്യാനന്ദപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ പുന: പ്രതിഷ്ഠ തറക്കല്ലിടീൽ ക്ഷേത്രം ശാന്തിമാരായ അമൽ, സനത്, ബൈജു ,ഹരി എന്നിവരും യജ്ഞാചര്യൻ നീലംപേരൂർ പുരുഷോത്തമ ദാസ് എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു.