കട്ടപ്പന: എഴുകുംവയൽ സ്വയംപ്രഭ ഹോമിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10 മുതൽ എഴുകുംവയൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പേപ്പർ ബാഗ്, തുണി സഞ്ചി നിർമാണ പരിശീലനം നൽകും. മാവേലിക്കര ദീപ്തി സോഷ്യൽ പ്രൊജക്ടിന്റെ സഹകരണത്തോടെയാണ് പരിപാടി. വിദഗ്ധർ പരിശീലനം നൽകുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേരു നൽകണം. ഫോൺ: 9961822928.