കുമളി:ഒന്നാം മൈൽ കാവപ്പള്ളിൽ കെ ജെ വർഗ്ഗീസ് ( കുഞ്ഞപ്പൻ -74 ) നിര്യാതനായി. ഭാര്യ ലീലാമ്മ. മക്കൾ :കെ വി ജയൻ, ബിനു. മരുമകൾ :ആലീസ്. സംസ്‌കാരം ഇന്ന് വൈകിട്ട് കുമളി ലൂർദ് പള്ളി സെമത്തേരിയിൽ