thomas

അണക്കര : സുൽത്താൻകട തൂമ്പുങ്കൽ ടി.ജെ തോമസ് (തോമാച്ചൻ​-70)​നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ എത്സമ്മ. മക്കൾ; നിഷ,​ ഉഷ,​ ജിഷ. മരുമക്കൾ : പ്രിൻസ്,​ അജീഷ്,​ ഷിജോ.