joseph

അണക്കര : കുന്നുംപുറത്ത് ജോസഫ് തോമസ് (69)​നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് അണക്കര സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ : ഷാജി,​ മിനി,​ ഷിബു,​ ഷിജു. മരുമക്കൾ : ജോസുകുട്ടി,​ സിന്ധു,​ ചിന്നു.