ചിലവ് : എസ്.എൻ.ഡി.പി യോഗം ഓലിക്കാമറ്റം ശാഖാ യോഗത്തിന്റെ ഗുരുദേവ് കുടുംബയോഗം നാളെ ഉച്ചകഴിഞ്ഞ് 2 ന് ശാഖാ പ്രസിഡന്റ് മഠത്തിൽ എം.കെ തങ്കപ്പന്റെ വസതിയിൽ നടക്കും. യോഗത്തിൽ ജോഷി കരിമണ്ണൂർ പ്രഭാഷണം നയിക്കും.