ആലക്കോട്: ഉദയഗിരിയിലെ മാത്യു കിടങ്ങയിൽ (67) നിര്യാതനായി. ഭാര്യ: റാണി. സഹോദരങ്ങൾ: പെണ്ണമ്മ, മേരി, ഗ്രേസി, റോസമ്മ, ജോണി, തോമാച്ചൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ഉദയഗിരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.