നീലേശ്വരം: പള്ളിക്കരയിലെ പരേതനായ പാറക്കാട് കണ്ണൻ നായരുടെ ഭാര്യ മേലത്ത് കല്യാണി അമ്മ (90) നിര്യാതയായി. മക്കൾ: ഓമന, ഭാരതി, സാവിത്രി, പങ്കജാക്ഷൻ, ജയരാജൻ. മരുമക്കൾ: അഴീക്കോടൻ ശ്രീധരൻ നായർ, ഗോപാലൻ നായർ, സുചിത്രദേവി, പരേതനായ ചന്തൂഞ്ഞി നായർ.