ചെറുവത്തൂർ: കാരിയിലെ തട്ടാത്ത് കെ.വി. അച്യുതൻ (62) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: അജേഷ്, അജിഷ. സഹോദരങ്ങൾ: ജാനകി, കുഞ്ഞിരാമൻ, പരേതരായ ദാമോദരൻ, ശശി, രവി. മരുമക്കൾ: സുധാകരൻ (അഴിത്തല), ഷീന (ചെമ്പ്ര കാനം).