പയ്യന്നൂർ: ബോയ്‌സ് കൊക്കോട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള പുരുഷവനിതാ കമ്പവലി മത്സരം 7 നു വൈകീട്ട് 5 ന് ടി.വി.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുരുഷവനിതാ ജേതാക്കളുടെ സംഘങ്ങൾക്ക് യഥാക്രമം പതിനായിരത്തി ഇരുപതു രൂപയും ട്രോഫിയും, ആറായിരത്തി ഇരുപതു രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും.പഴയകാല കമ്പവലി പ്രതിഭകളെ
നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ ആദരിക്കുംസി.പി.എം ഏരിയ സെക്രട്ടറി കെ.പി.മധു . സമ്മാനദാനം നിർവ്വഹിക്കും.