കാഞ്ഞങ്ങാട്:നിലാങ്കര കുതിരതിരക്കാളി ഭഗവതി ക്ഷേത്രം പുന:പ്രതിഷ്ഠാ ബ്രഹ്മകലശ മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ നിലാങ്കര കാരണവക്കൂട്ടം നടന്നു .ഫ്രെബ്രുവരി 23, 24,25,26, തിയതികളിലാണ് പുന:പ്രതിഷ്ഠാ ബ്രഹ്മ കലശം . എം.കുഞ്ഞമ്പു പൊതുവാൾ, പി.ദാമോദര പണിക്കർ ,രാമകൃഷ്ണൻ മോനാച്ച, പ്രഭാകരൻ കാഞ്ഞങ്ങാട് ,എം.കുഞ്ഞമ്പാടി, കൊവ്വൽ ഗംഗാധരൻ, സി.പി.വി.വിനോദ് കുമാർ മാസ്റ്റർ, ഡോ.കെ.പി.സുധാകരൻ നായർ , കൃഷ്ണൻ പനങ്കാവ്, വിജയൻ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.