തലശ്ശേരി: പുന്നോൽ ഹുസ്സൻമൊട്ടയിലെ സർണഫിൽ ബംഗ്ലാവിൽ സുബൈർ (70) നിര്യാതനായി. ഭാര്യ: ചെട്ടിയാൻകണ്ടി റംല. മക്കൾ: നിയാസ് (മസ്കത്ത്), നവാസ്, ഫിനോജ്, നിഹാൽ. മരുമക്കൾ: ജസീന (മസ്കത്ത്), ഷർബിന, നസീബ, നമിദ. സഹോദരങ്ങൾ: ബി. നൂറുദ്ദീൻ (കണ്ണൂർ), സീനത്ത്, പരേതരായ റുഖിയ, റാബിയ.