തൃക്കരിപ്പൂർ: രാമവില്യം റെയിൽവേ ഗേറ്റിന് സമീപത്തെ പരിയാച്ചേരി ബാലചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ശ്യാമള (മാത്തിൽ). മകൾ: സുകന്യ. സഹോദരങ്ങൾ: പത്മാവതി, രവീന്ദ്രൻ, ലോഹിതാക്ഷൻ, പ്രഭാകരൻ, ഉണ്ണികൃഷ്ണൻ, ലീല, ബാബു പരേതനായ വേണു.