പേരാവൂർ: കൊട്ടം ചുരത്തെ കുന്നുംപുറത്ത് സുനിൽ (കുര്യൻ - 52) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ജോസ്മി, സിസ്റ്റർ കാതറിൻ, മേൽബിൻ. സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് പേരാവൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.