നീലേശ്വരം: പടന്നക്കാട് മുവാരിക്കുണ്ടിലെ വി.വി. കുമാരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഭാസ്കരൻ , നാരായണൻ (ഇരുവരും ഓട്ടോ ഡ്രൈവർമാർ), പ്രസന്ന, രജനി. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (കക്കാട്ട്), ഉമാവതി (കുറ്റിക്കോൽ ), മാലിനി (അജാനൂർ), പരേതനായ കൃഷ്ണൻ (നെല്ലിക്കാട്ട്).