പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.എസ്‌സി (റഗുലർ/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ) ഒക്‌ടോബർ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പുനർമൂല്യനിർണയത്തിന്
അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ എം.എസ്‌സി., എം.എ., എം.കോം., എം.ടി.ടി. എം, എ.എസ്.ഡബ്ല്യു. പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 6 മുതൽ 15 ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകളുടെ പ്രിന്റൗട്ട് ഗ്രേഡ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ചെലാനും സഹിതം സർവകലാശാലയിൽ സമർപ്പിക്കണം.