നീലേശ്വരം: പടിഞ്ഞാറ്റം കൊഴുവലിലെ ഓട്ടോ ഡ്രൈവർ കെ.ജി. സന്തോഷ് കുമാർ (57) നിര്യാതനായി. ആലാമിപ്പള്ളി സ്വദേശിയാണ്. പരേതനായ ഗോപാലകൃഷ്ണന്റെയും ലീലാദേവിയുടെയും മകനാണ്. ഭാര്യ: പഞ്ചിക്കിൽ ഗിരിജ. മക്കൾ: സൗമ്യ, അശ്വതി. മരുമകൻ: വിപിൻ. (അദ്ധ്യാപകൻ പയ്യന്നൂർ ഗേൾസ് ഹൈസ്ക്കൂർ). സഹോദരങ്ങൾ: പ്രസന്നകുമാരി, കൃഷ്ണകുമാരി, പ്രിയാകുമാരി.