തൃക്കരിപ്പൂർ: പേക്കടത്തെ പരേതനായ കോരന്റെ ഭാര്യ കൊട്ടാരത്തിൽ നാരായണി (70) നിര്യാതയായി. മക്കൾ: ശ്യാമള, വിമല, തങ്കമണി, ജഗദീശൻ, ജയശ്രീമുരളി, ശ്രീജ. മരുമക്കൾ: വേണു (പിലിക്കോട്), ജനാർദ്ദനൻ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ, മെട്ടമ്മൽ), പി.വി. വിജയൻ (പേക്കടം), കെ.വി. മുരളി (കൊറ്റി), സന്തോഷ് (ഒളവറ). സഹോദരങ്ങൾ: പരേതരായ കൊട്ടാരം കണ്ണൻ, കുഞ്ഞമ്പു.