പാനൂർ: ചെണ്ടയാട്ടെ സജീവ കോൺഗ്രസ്സ് പ്രവർത്തകൻ കിഴക്കുവയലിൽ മൊട്ടേമ്മൽ ബാലൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: മോഹനൻ, അജിത, സജിത, ഷാജി. മരുമക്കൾ: നിഷ, അശോകൻ, സജീവൻ, റനിഷ. സഹോദരങ്ങൾ: മാതു, കുമാരൻ, അനന്തൻ, ഗോവിന്ദൻ, ജാനു, ബാബു.