കുഞ്ഞിമംഗലം: പ്രമുഖ കർഷക കണ്ടംകുളങ്ങരയിലെ വെള്ളുവ ദേവകി (100) നിര്യാതയായി. സഹോദരങ്ങൾ: വെള്ളുവ നാരായണി (ചെറുതാഴം), വി.മാധവി (റിട്ട: എക്‌സ്രേ അസിസ്റ്റന്റ് പയ്യന്നൂർ താലൂക്ക് ആശുപത്രി), പരേതനായ രഘുനാഥൻ, കൃഷ്ണൻ (താമരംകുളങ്ങര), വി. കുമാരൻ (റിട്ട: പോസ്റ്റ്മാൻ) , കല്ല്യാണി (തെക്കുമ്പാട്). സംസ്‌കാരം ഇന്നുരാവിലെ 9നു സമുദായ ശ്മശാനത്തിൽ നടക്കും.