നീലേശ്വരം: പരേതനായ പാലോട്ടിൽ രാഘവന്റെ ഭാര്യ ചതുരക്കിണറിലെ പി. യശോദ (65) നിര്യാതയായി. മക്കൾ: ബേബി, ഗോപി. മരുമക്കൾ: പ്രകാശൻ, സ്മിത. സഹോദരങ്ങൾ: കണ്ണൻ, മോഹനൻ, തമ്പാൻ, ലക്ഷ്മണൻ, പരേതനായ രാഘവൻ.