പിലിക്കോട്: പി.സി.കെ.ആർ. കലാസമിതിക്ക് സമീപത്തെ വി.വി. പാട്ടി (90) നിര്യാതയായി. ഭർത്താവ്: പുലിക്കോടൻ കേളു മണിയാണി. മക്കൾ: വി.വി. നാരായണൻ (പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം കാലുവരക്കാരൻ, റിട്ട: മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ), തമ്പാൻ (എരമം), പൊന്നു, കുഞ്ഞമ്പു (റിട്ട.ഫിഷറീസ് വകുപ്പ് ജീവനക്കാരൻ), നാരായണി, ലക്ഷ്മി. മരുമക്കൾ: കമലാക്ഷി (പയ്യന്നൂർ), ഓമന (എരമം), രാഘവൻ പലേരി, രുക്മിണി (കോട്ടിക്കുളം), പി. നാരായണൻ (റിട്ട: മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരൻ, ചള്ളുവക്കോട്), ചന്ദ്രൻ (കോട്ടിക്കുളം). സഞ്ചയനം തിങ്കളാഴ്ച.