നീലേശ്വരം: കരുവാച്ചേരിയിലെ പരേതനായ കളത്തേര ഒതേനന്റെ ഭാര്യ പാക്കൻ നാരായണി (100) നിര്യാതയായി. മക്കൾ: കെ. ലക്ഷ്മണൻ (റിട്ട. കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ), കെ. ശാരദ (കല്ല്യാശേരി), കെ. രാജൻ (നീലേശ്വരം), കെ. മോഹനൻ (ദേശാഭിമാനി മുൻ ചീഫ് ഫോട്ടോ ഗ്രാഫർ), കെ. സുകുമാരി (പാക്കം), പരേതരായ കെ. രാഘവൻ, കെ. ചന്ദ്രൻ. മരുമക്കൾ: എം. ശാന്ത (റിട്ട. അദ്ധ്യാപിക), ഗിരിജ ചന്ദ്രൻ (മുംബെയ്), എ.വി. അനിത, ടി.കെ. രാജ (നീലേശ്വരം നഗരസഭ മുൻ കൗൺസിലർ), പി.കെ. അമ്പാടി പാക്കം (റിട്ട. ഹാന്റെക്സ് മാനേജർ), പരേതനായ എം. ഭാസ്ക്കക്കരൻ. സഹോദരങ്ങൾ: പരേതരായ പാക്കൻ കുഞ്ഞപ്പ (ഇടക്കേപ്പുറം), പാക്കൻ കുഞ്ഞമ്പു (കീച്ചേരി), പാക്കൻ ബാപ്പു (കീച്ചേരി), പാക്കൻ അമ്പു, പാക്കൻ കണ്ണൻ (സ്വാതന്ത്രസമര സേനാനി കീച്ചേരി).