ചെറുവത്തൂർ: പുലിയന്നൂരിലെ പരേതനായ കേശവൻ നമ്പൂതിരിയുടെ ഭാര്യ മരങ്ങാട്ടില്ലം അതിഥി അന്തർജ്ജനം (92) നിര്യാതയായി. മക്കൾ: ഗോവിന്ദൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, കേശവൻ നമ്പൂതിരി , സാവിത്രി അന്തർജ്ജനം, ദേവകി അന്തർജ്ജനം. പരേതനായ സുബ്രഹ്മണ്യൻ നമ്പൂതിരി. മരുമക്കൾ: നീലകണ്ഠൻ നമ്പൂതിരി, ശശികല അന്തർജ്ജനം, സരസ്വതി അന്തർജ്ജനം, സരസ്വതി അന്തർജ്ജനം (സതി), പരേതനായ ത്രിവിക്രമൻ നമ്പൂതിരി.