പാലക്കുന്ന്: മുതിയക്കാലിലെ പരേതനായ വി. കുട്ടിയന്റെ ഭാര്യ കുഞ്ഞമ്മ (82) നിര്യാതയായി. മക്കൾ: രമണി, കെ.വി ബാലകൃഷ്ണൻ (ഉദുമ പഞ്ചായത്ത് മുൻ പ്രസിഡന്റ്), നാരായണൻ, ഗംഗാധരൻ. മരുമക്കൾ: സുകുമാരൻ (മലാംകുന്ന്), പ്രമീള (മുതിയക്കാൽ), ഉഷ (മാവുങ്കാൽ ), വാസന്തി (പനയാൽ നെല്ലിയടുക്കം). സഹോദരങ്ങൾ: പാട്ടി, വെള്ളച്ചി, അമ്പു, പരേതരായ രാമൻ. ചോയിച്ചി.