പട്ടുവം: മംഗലശ്ശേരിയിലെ എൽ.ഐ.സി ഏജന്റ് ഇ.പി. രാജേഷ് (40) നിര്യാതയായി. പരേതനായ വയലപ്ര നാരായണൻ നമ്പ്യാരുടെയും എടക്കേപ്രത്ത് മീനാക്ഷിയമ്മയുടെയും മകനാണ്. ഭാര്യ: സുചിത്ര. മകൾ: വൈഗ. സഹോദരങ്ങൾ: ഗംഗാധരൻ, പുഷ്പവല്ലി, രാധ, ലത, ദിനേശൻ.