തലശ്ശേരി: ഇടത്തിലമ്പലം ഹരിതകയിൽ പരേതനായ റിട്ട. ഫാർമസിസ്റ്റ് (ആരോഗ്യവകുപ്പ്) എം.കെ. ബാലകൃഷ്ണന്റെ ഭാര്യ പി. ശാരദ (83 - റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് ജനറൽ ആശുപത്രി, തലശേരി) നിര്യാതയായി. മക്കൾ: ബീന, മനോജ്, ബിന്ദു. മരുമക്കൾ: ബാലൻ, ഷർമിള, അരുൺ കുമാർ.