തലശ്ശേരി: കായ്യത്ത് റോഡ് 'ഖൈറി'ൽ അറക്കൽ പറക്കാട്ട് സഫിയ (55) നിര്യാതയായി. പരേതരായ ഉമ്മർ റാബിയ ദമ്പതികളുടെ മകളാണ്. ഭർത്താവ്: അറയിലകത്ത് ഹനീഫ ഹാജി. മക്കൾ: നൗജസ്, ഫൈസൽ, സപ്ന. മരുമക്കൾ: ഡോ. ഷിർന പുല്ലൂക്കര, സറീന കരേറ്റിയിൽ. സഹോദരങ്ങൾ: ബഷീർ, നൗഷാദ്, ഹാഷിം, നസീർ, ജിയാസ്, നവാസ്, കുഞ്ഞാഞ്ഞു.