മട്ടന്നൂർ: പെരിഞ്ചേരി ബാവോട്ടുപാറ വിജയ മന്ദിരത്തിൽ സത്യവതി അന്തർജനം (76) നിര്യാതയായി. ഭർത്താവ്: മട്ടന്നൂർ അഴകത്തില്ലത്ത് പത്മനാഭൻ നമ്പൂതിരി (റിട്ട ഡി.ഡി.ഇ സൂപ്രണ്ട് കണ്ണൂർ) മക്കൾ: ഗീത കൈതക്കൽ (റിട്ട. സിവിൽ സപ്ളൈസ്) പ്രീത (കോരമ്പറ്റ, സ്പ്രിംഗ് വാലി ) ലത (തായട), അജിത (പുല്ലങ്കോട്, ഡെപ്യൂട്ടി പ്രധാനധ്യാപിക കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂൾ ) വിജയകുമാരി (മുണ്ടേക്കാട് , കുന്നക്കാവ് ഹൈസ്കൂൾ പെരിന്തൽമണ്ണ) സുധാബിന്ദു (പ്രിൻസിപ്പൽ ചാല ഹയർ സെക്കൻഡറി സ്ക്കൂൾ). മരുമക്കൾ:പരമേശ്വരൻ നമ്പൂതിരിപ്പാട് (കൈതക്കൽ, റിട്ട. സൗത്ത് ഇന്ത്യൻ ബേങ്ക് ) ശങ്കരൻ നമ്പൂതിരി (റിട്ട. ആർ ഇ സി ഹയർ സെക്കൻഡറി സ്കൂൾ), കൃഷ്ണനുണ്ണി (തായട, റിട്ട.പി.എൻ.ബി), മുരളീധരൻ (പുല്ലങ്കോട്, റിട്ട.പ്രിൻസിപ്പൽ പെരിങ്ങൊളം ഹയർ സെക്കൻഡറി സ്കൂൾ ), ഡോ. ബാബു മുണ്ടേക്കാട് (റിട്ട. ആനമങ്ങാട് എൽ.പി.സ്കൂൾ), സുരേഷ് (കണ്ണൂർ).സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.