ന്യൂമാഹി: പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന സുൽഫത്തിലെ പെരുമുണ്ടേരി കുഞ്ഞിപ്പറമ്പത്ത് ചെറിയ പുത്തൻ പുരയിൽ സി.പി.പി മൂസ (80) നിര്യാതനായി. പരേതരായ മൊയ്തീന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: പറക്കാട്ട് ആസ്യ (പുന്നോൽ). മക്കൾ: റഫീഖ്, സീനത്ത്. മരുമക്കൾ: റുബീന, യാക്കൂബ്. സഹോദരങ്ങൾ: പരേതരായ മമ്മു, അലി, ഉമ്മർ, അസ്സു ഹാജി, ഉമ്മാച്ചു.