കണ്ണൂർ: ചെട്ടിപ്പീടിക യിലെ മാവിലാക്കണ്ടി സുബ്രഹ്മണ്യൻ (84) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: അനിത, അജിത, അനില, സിന്ധു, അനിൽ, അനീഷ്. മരുമക്കൾ: ലക്ഷ്മണൻ, നാരായണൻ, ശ്രീനിവാസൻ, പ്രകാശൻ, സജിത, ജിജി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.