. ആദൂർ പള്ളത്തെ ഹസൈനാർ സഅദിയുടേയും നഫീസയുടേയും മകൾ ഖദീജ (22)യാണ് മരിച്ചത്. വർഷങ്ങളായി കിടപ്പിലായിരുന്നു. സഹോദരങ്ങൾ: മൊയ്‌നുദ്ദീൻ, ഷഫീഖ്, അബ്ദുൽറഹ്മാൻ, ഹസീന, മറിയം, സക്കീന. ആദൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.