കണ്ണൂർ: ഇന്ന് കണ്ണൂർ കളക്ട്രേറ്റിൽ വിചാരണക്ക് വെച്ച കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ജനുവരി 22ന് 11 മണിയിലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. ജനുവരി എട്ട് ബുധനാഴ്ച കളക്ട്രേറ്റിൽ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ജനുവരി 29ന് 10.30 ലേക്ക് മാറ്റിയതായും ഡി എം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.