ധർമ്മടം: അണ്ടലൂർ തെക്കംമുറിയിൽ കളത്തിൽ വീട്ടിൽ ചെമ്പ്രങ്കണ്ടി അശോകൻ (56) നിര്യാതനായി. പരേതനായ പയ്യമ്പള്ളി അനന്തന്റെയും ചെമ്പ്രങ്കണ്ടി ജാനകിയുടെയും മകനാണ്. ഭാര്യ: സജിത (തലശ്ശേരി മുനിസിപ്പാലിറ്റി വർക്കർ). മകൻ അതുൽ (റബ്കോ). സഹോദരങ്ങൾ: രേവതി, ശോഭ, സജീവൻ, സതീശൻ, ഗീത, റീന.