തൃക്കരിപ്പൂർ: മുൻ ഓട്ടോ തൊഴിലാളി തെക്കുമ്പാട് പി.വി. രമേശൻ (53) നിര്യാതനായി. കഴിഞ്ഞ ആറ് വർഷമായി ഗൾഫിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ലത (കാഞ്ഞങ്ങാട്). മക്കൾ: കല്യാണി, പവിത്ര. സഹോദരങ്ങൾ: ഓമന, പി.വി. തമ്പാൻ ( സംസ്ഥാന സെക്രട്ടറി എച്ച്.എം.എസ്), ബാബുരാജ്, തങ്കമണി, പരേതയായ ഗൗരി.