കണ്ണൂർ: എളയാവൂർ സോണൽ ഓഫീസിന് സമീപം പാറപ്പുറത്ത് മാധവി നിലയത്തിൽ എടയന്നൂരിലെ പുത്തൻ പുരയിൽ രാമൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ചീറ്റയിൽ നാരായണി. മക്കൾ: ഓമന, വസന്ത, പരേതനായ ഭരതൻ. മരുമക്കൾ: ഗീത, പരേതനായ പാറപ്പുറത്ത് രവീന്ദ്രൻ.