കാങ്കോൽ: ആലക്കാട് പടിഞ്ഞാറെക്കരയിലെ കോടിയത്ത് കൃഷ്ണപ്പൊതുവാളുടെ മകൻ പ്രതാപൻ (39) നിര്യാതനായി. അമ്മ: കാർത്ത്യായണി. ഭാര്യ: രാജി (ചുരൽ). മകൻ: ആരുഷ്. സഹോദരങ്ങൾ: വസന്ത (വടശ്ശേരി), ഗോപി (എരമം), ബീന (പെരളം). സംസ്ക്കാരം ഇന്ന് രാവിലെ 11 മണിക്ക്.